Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alberta Chapter

America

സി​സി​എം​എ ആ​ൽ​ബ​ർ​ട്ട ചാ​പ്റ്റ​റി​ന്‍റെ തു​ട​ക്കം ഫെ​ബ്രു​വ​രി​യി​ൽ

എ​ഡ്മി​ന്‍റ​ൺ: സെ​ന്‍റ​ർ ഫോ​ർ ക​നേ​ഡി​യ​ൻ മ​ല​യാ​ളീ​സ് (സി​സി​എം​എ) ആ​ൽ​ബ​ർ​ട്ട ചാ​പ്റ്റ​റി​ന് തു​ട​ക്ക​മാ​കു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് എ​ഡ്മി​ന്‍റ​ൺ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് മീ​റ്റിം​ഗ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നേ​തൃ​നി​ര​യി​ൽ സ​ജീ​വ​മാ​യ​വ​ർ​ക്കും പ്ര​ഫ​ഷ​ണ​ൽ, ബി​സി​ന​സ് രം​ഗ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്കും ന​വ​കു​ടി​യേ​റ്റ​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​ല്ലാം പ​ങ്കെ​ടു​ക്കാം. കാ​ന​ഡ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, രാ​ഷ്‌​ട്രീ​യ ശാ​ക്തീ​ക​ര​ണ​മാ​ണ് സി​സി​എം​എ​യു​ടെ ല​ക്ഷ്യം.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​സി​എം​എ​യ്ക്ക് രൂ​പം​ന​ൽ​കി​യ​ത്. ഒ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അം​ഗ​ത്വ​മെ​ടു​ക്കാ​നും അ​വ​സ​ര​മു​ണ്ടെ​ന്ന് സി​സി​എം​എ പ്ര​സി​ഡ​ന്‍റും നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ചെ​യ​റു​മാ​യ പ്ര​വീ​ൺ വ​ർ​ക്കി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ന്‍റാ​രി​യോ​യി​ലെ മോ​ണോ​യി​ൽ ലീ​ഡ​ർ​ഷി​പ്പ്, ബി​സി​ന​സ് സ​മ്മി​റ്റും പി​ന്നീ​ട് ഹാ​മി​ൽ​ട്ട​ണി​ൽ ബി​സി​ന​സ് മീ​റ്റും ന​ട​ത്തി​യി​രു​ന്നു. കാ​ന​ഡ​യി​ലെ എ​ല്ലാ പ്രോ​വി​ൻ​സു​ക​ളി​ലും സി​സി​എം​എ ചാ​പ്റ്റ​റു​ക​ൾ തു​ട​ങ്ങാ​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു .

ബി​സി​ന​സു​കാ​രെ​യും സം​രം​ഭ​ക​രെ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന​തി​നാ​യി ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ലും പു​തി​യ ത​ല​മു​റ​യി​ൽ​നി​ന്ന് നേ​തൃ​നി​ര​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി യം​ഗ് ലീ​ഡേ​ഴ്സ് നെ​റ്റ് വ​ർ​ക്കും സി​സി​എം​എ​യു​ടെ ഭാ​ഗ​മാ​യു​ണ്ട്.

ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ്, എ​ൻ​ആ​ർ​ഐ ആ​സ്തി സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ, സ്റ്റാ​ർ​ട്ട് അ​പ്, ന​വ​സം​രം​ഭ​ങ്ങ​ൾ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക, ഫ്രാ​ഞ്ചൈ​സി മാ​തൃ​ക​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ ചു​മ​ത​ല​ക​ൾ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​നേ​ഡി​യ​ൻ മ​ല​യാ​ളി ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സും രൂ​പീ​ക​രി​ച്ചി​രു​ന്നു.

ആ​ൽ​ബ​ർ​ട്ട ചാ​പ്റ്റ​ർ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വീ​ൺ വ​ർ​ക്കി (519 870 5783), അ​നൂ​പ് ജോ​ർ​ജ് (780 218 8249) എ​ന്നി​വ​രി​ൽ​നി​ന്ന് ല​ഭ്യ​മാ​കും.

വെ​ബ്സൈ​റ്റ് മു​ഖേ​ന ര​ജി​സ്റ്റ​റും ചെ​യ്യാം: www.canadianmalayaliaffairs.ca

Latest News

Up